വിവാഹ തട്ടിപ്പുകാരിയായ യുവതി അറസ്റ്റിൽ. രാജസ്ഥാനിലെ സവായ് മധോപുരിലാണ് സംഭവം. അനുരാധ പാസ്വാൻ എന്ന ഇരുപത്തിമൂന്നുകാരിയാണ് അറസ്റ്റിലായത്.......
ഒരാഴ്ച്ചക്കുള്ളിൽ 64 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളം, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് കേസുകൾ ഏറ്റവും കൂടുതലുള്ളതെന്ന് റിപ്പോർട്ടുകൾ. ......
ഭൂപ്രകൃതിക്കനുസരിച്ചാണോ നിര്മാണം നടന്നതെന്ന് സംബന്ധിച്ച് ദേശീയപാത അതോറിറ്റിയുമായി ചര്ച്ച നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മലപ്പുറം കൂരിയാട് ദേശീയപാത സര്വീസ് റോഡിലേക്ക് ഇടിഞ്ഞു വീണതടക്കം കഴിഞ്ഞ ദിവസങ്ങളിലായി നിര്മാണത്തിലിരുന്ന പാതയില് മൂന്നിടങ്ങളില് വിള്ളല് വീണതിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
'ദേശീയപാത നിര്മാണം നല്ലരീതിയില് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലുണ്ടായ സംഭവങ്ങള് നിര്ഭാഗ്യകരമാണ്. ......
എസ്ബിഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ചതായി പ്രഖ്യാപിച്ചതോടെ പലരും ആശങ്കയിലാണ്. നിലവിൽ സ്ഥിരനിക്ഷേപമുള്ളവരുടെ പലിശ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമോ എന്നാണ് ആശങ്ക. ......
വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഗൗരവത്തോടെ ഇടപെടണം. കൂരിയാട് ദേശീയ പാത നിർമ്മാണത്തിലെ അശാസ്ത്രീയതയെ കുറിച്ച് ആദ്യമേ പറഞ്ഞതാണ്. ഇവിടെ പാലമാണ് അനുയോജ്യം എന്നും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോൾ സംഭവിച്ചത് താൽക്കാലിക പ്രശ്നം എന്നാണ് ദേശീയപാതയുടെ അധികൃതർ യോഗത്തിൽ പറയുന്നത്. നാളെ വിദഗ്ധസംഘം സ്ഥലം സന്ദർശിക്കുമെന്ന് NHAI അറിയിച്ചു. ഇതിനുശേഷം വീണ്ടും ജനപ്രതിനിധികളുമായി ചർച്ച നടത്തും. ......
ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദലിതർ ഇന്നും കൊടും ക്രൂരതകൾ നേരിടുന്നതിന്റെ ഞെട്ടിക്കുന്ന തെളിവാണ് ഇപ്പോൾ പോലീസ് വേട്ടയ്ക്ക് ഇരയായ ബിന്ദു. മലയാളക്കരയിൽ ഇന്നും പട്ടികജാതി സമൂഹങ്ങൾ കടുത്ത അവഗണനയും അനീതിയും പാർശ്വവൽക്കരണവുമാണ് നേരിടുന്നത്. ......
തൃപ്പൂണിത്തുറ : തൃപ്പൂണിത്തുറയിൽ കഞ്ചാവ് വേട്ട. ഒഡിഷ സ്വദേശി DANSAF ൻ്റെ പിടിയിൽ. ഹരേ കൃഷ്ണ നായിക് 26, ബഡാപ്പൻ സാഹി, ജി പി ടൗൺ ഗഞ്ചം, ഒഡീസ.......
കോഴിക്കോട്: വികസനത്തിന്റെയും സാമൂഹികപുരോഗതിയുടെയും ഒൻപതു വർഷമാണ് കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നീതി ആയോഗിന്റെ സൂചികകളിൽ കേരളം ഒന്നാം സ്ഥാനത്താണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ......